ഉപയോക്​താക്കള്‍ക്കായി രണ്ട്​ പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്.

നോട്ടി​ഫിക്കേഷന്​ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്​മിസ്​ അഡ്​മിന്‍ ഫീച്ചറുമാണ്​ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുഷ്​ നോട്ടിഫിക്കേഷനുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ നല്‍കാനാണ്​ ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. പേഴ്​സണല്‍ ചാറ്റുകള്‍ക്കും ഗ്രൂപ്പ്​ ചാറ്റുകള്‍ക്കും ഇത് ലഭ്യമാകും.

വിമര്‍ശകര്‍ക്ക് തന്റെ വിവാഹ ചിത്രങ്ങളിലൂടെ മറുപടി നല്‍കി നടന്‍
വാട്​സ്​ ആപിലെ ഒരു അഡ്​മിന്​ മറ്റൊരു അഡ്​മിനെ പുറത്താക്കാന്‍ അനുവാദം നല്‍കുന്ന ഫീച്ചറാണ്​ ഡിസ്​മിസ്​ അഡ്​മിന്‍. ​​​ആദ്യഘട്ടത്തില്‍ ഐ.ഒ.എസിലാണ്​ ഫീച്ചറെത്തുക എന്നാണ് സൂചന."

അഭിപ്രായങ്ങള്‍