"4ജിയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് 5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങുകയാണ് ജിയോ. ഈ വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. 2020 ല്‍ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ജിയോ ഒരുങ്ങുന്നത് .ഇപ്പോള്‍ ടെലികോം മേഖലയില്‍ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവില്‍ 4ജിയില്‍ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാല്‍ ഈ വര്‍ഷം തന്നെ 5ജി സർവീസുകളുടെ പരീക്ഷണം ജിയോ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്"
Malayalam tech for you
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ